ഇത് ശ്രദ്ധിച്ചാൽ ഇലക്ട്രിക് സ്കൂട്ടർ അപകടത്തിൽ നിന്നും രക്ഷപെടാം.
നമ്മുടെ നാട്ടിൽ ഇന്ധന വില അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ്. ഒരു ആശ്വാസമായി ഇലക്ട്രിക് വാഹനങ്ങളുടെ വരവ് ആഘോഷിച്ചത്.
പക്ഷെ കുറച്ചു ദിവസങ്ങളായി ഇലക്ട്രിക് സ്കൂട്ടറിന്റെ കാര്യത്തിൽ വല്യ നഷ്ടമാണ് സംഭവിക്കുന്നത്.
കാരണം മറ്റൊന്നുമല്ല തുടർച്ചയായി ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടക്കുന്നു.ഇതിനു കാരണമാകുന്നത് എന്തെന്നയാലും കുറച്ചു കാര്യം നമുക്ക് ശ്രദ്ധിച്ചേ മതിയാവു അതു ഈ താഴെ പറയുന്നത് ആണ്.
വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
🛵 ബാറ്ററി സ്വാപ്പിങ്ങിന്റെ സമയത്ത് വളരെ ശ്രദ്ധയോടെ മാത്രം ബാറ്ററി ഊരുകയും തിരികെ ഘടിപ്പിക്കുകയും ചെയ്യുക.
🛵 ബാറ്ററി ഫുള്‍ ചാര്‍ജ് ആയാല്‍ വീണ്ടും അധികം സമയം ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.
🛵 രാത്രി സമയങ്ങള്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ തെരഞ്ഞെടുക്കുക.
🛵 സാധാരണ താപനിലയിലേക്ക് എത്തിയ ശേഷം ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.
🛵 ഒറിജിനൽ ചാര്‍ജറുകള്‍ ഉപയോഗിക്കുക.
🛵 താപനില കൂടിയ സമയങ്ങളിൽ പരമാവധി നോര്‍മല്‍ മോഡില്‍ തന്നെ ഓടിക്കുക.
🛵 വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ തണലുള്ള സ്ഥലം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
.jpeg)
Comments
Post a Comment