Posts

Showing posts from April, 2022

ഇത് ശ്രദ്ധിച്ചാൽ ഇലക്ട്രിക് സ്കൂട്ടർ അപകടത്തിൽ നിന്നും രക്ഷപെടാം.

Image
നമ്മുടെ നാട്ടിൽ ഇന്ധന വില  അനുദിനം  വർധിച്ചു  കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  ആണ്. ഒരു ആശ്വാസമായി  ഇലക്ട്രിക് വാഹനങ്ങളുടെ  വരവ് ആഘോഷിച്ചത്.  പക്ഷെ  കുറച്ചു ദിവസങ്ങളായി  ഇലക്ട്രിക് സ്കൂട്ടറിന്റെ കാര്യത്തിൽ വല്യ  നഷ്ടമാണ്  സംഭവിക്കുന്നത്. കാരണം  മറ്റൊന്നുമല്ല തുടർച്ചയായി  ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടക്കുന്നു.ഇതിനു  കാരണമാകുന്നത്  എന്തെന്നയാലും കുറച്ചു കാര്യം നമുക്ക് ശ്രദ്ധിച്ചേ മതിയാവു  അതു  ഈ താഴെ പറയുന്നത്  ആണ്. വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.  🛵 ബാറ്ററി സ്വാപ്പിങ്ങിന്റെ സമയത്ത് വളരെ ശ്രദ്ധയോടെ മാത്രം ബാറ്ററി ഊരുകയും തിരികെ ഘടിപ്പിക്കുകയും ചെയ്യുക.  🛵 ബാറ്ററി  ഫുള്‍ ചാര്‍ജ് ആയാല്‍ വീണ്ടും അധികം സമയം ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.  🛵 രാത്രി സമയങ്ങള്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ തെരഞ്ഞെടുക്കുക.  🛵 സാധാരണ താപനിലയിലേക്ക് എത്തിയ ശേഷം ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.  🛵 ഒറിജിനൽ ചാര്‍ജറുകള്‍ ഉപയോഗിക്കുക. 🛵 താപനില കൂടിയ സമയങ്ങളിൽ പരമാവധി നോര്‍മല്‍...

നടി, വിജയ്ബാബുവിന്റെ പേര് പറഞ്ഞതിൽ എന്താ ആർക്കും കുഴപ്പം ഇല്ലാത്തത്?????? സമൂഹത്തിൽ തുല്യത വാക്കുകളിൽ മാത്രം ആണോ????

Image
 കൊച്ചി• യുവനടിയുടെ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കി പൊലീസ്. വിദേശത്തേക്കു കടക്കാനുള്ള സാധ്യത പരിഗണിച്ചാണു തീരുമാനം. ബലാത്സംഗ കേസിലും അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിക്കെതിരെ സമൂഹമാധ്യമത്തിൽ പ്രതികരിച്ച വിജയ് ബാബു ഇപ്പോൾ ഒളിവിലാണ്. കടുത്ത പ്രതിഷേധത്തെ തുടർന്ന് സമൂഹമാധ്യമത്തിൽ‌നിന്ന് വി‍ഡിയോ നീക്കി .വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ റെയ്ഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ പോയ വിജയ് ബാബു മുൻ‌കൂർ ജാമ്യത്തിനുള്ള നീക്കം തുടങ്ങിയതായും വിവരമുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവർക്ക് വൈദ്യ പരിശോധനയും നടത്തിയിരുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണു കണക്കുകൂട്ടല്‍. അതിനിടെ  നടിയുടെ പേര് പരസ്യമായി  പറഞ്ഞതിനാൽ  മറ്റൊരു കേസും വിജയബാബു ന്റെ പേരിൽ ആയി. എന്നാൽ നടി  പരസ്യമായി  വിജയബാബുവിന്റെ പേര് പറഞ്ഞതിൽ  ഒരു കുഴപ്പവും  ഇല്ല മറിച്ചു വിജയ...