Posts

Showing posts from October, 2021

ഇനി വീട്ടിലും കഞ്ചാവ് കൃഷി നടത്താം.നിയമ തടസം ഇല്ലാതെ

Image
ലക്‌സംബര്‍ഗ്: സ്വന്തം ഉപയോഗത്തിന് വീട്ടില്‍ കഞ്ചാവു ചെടികള്‍ വളര്‍ത്താന്‍ അനുമതി നല്‍കാനൊരുങ്ങി ലക്‌സംബര്‍ഗ്. നിയമപ്രകാരം കഞ്ചാവ് വീട്ടില്‍ വളര്‍ത്താനും ഉപയോഗിക്കാനും അനുമതിയുള്ള രാജ്യമാകാനുള്ള ഒരുക്കത്തിലാണ് ലക്‌സംബര്‍ഗ. ലക്സംബര്‍ഗിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് അവരുടെ വീടുകളിലോ തോട്ടങ്ങളിലോ നാല് കഞ്ചാവ് ചെടികള്‍ വരെ വളര്‍ത്താന്‍ അനുമതി നല്‍കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം ആവശ്യത്തിനായി നാല് കഞ്ചാവ് ചെടികള്‍ വരെ വീട്ടില്‍ വളര്‍ത്താം. ഇതിനായി നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ കടകളിലോ ഓണ്‍ലൈനിലോ വിത്തുകള്‍ വാങ്ങാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി ആഭ്യന്തരമായി വിത്ത് ഉത്പാദിപ്പിക്കാന്‍ അനുവദിക്കാനുള്ള ഉദ്ദേശ്യവുമുണ്ട്. എന്നാല്‍, ദേശീയ ഉല്‍പാദന ശൃംഖലയ്ക്കും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള വിതരണത്തിനുമുള്ള പദ്ധതികള്‍ കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വൈകിയിരുന്നു. വീട്ടില്‍ കഞ്ചാവ് വളര്‍ത്താന്‍ അനുവദിക്കുന്നത് ഇതിന്റെയെല്ലാം ആദ്യത്തെ പടിയാണ് എന്നാണ് നീതിന്യായ മന്ത്രി സാം ടാന്‍സണ്‍ അറി...

തിരിച്ചു വന്ന മകൾ അമ്മയെ കണ്ടത് ഈ അവസ്ഥയിൽ ആയിരുന്നു.

Image
ഒരു റിട്ടയേർഡ് ഉന്നത ഉദ്യോഗസ്ഥന് 3 മക്കൾ ഉണ്ടായിരുന്നു... മൂവരും വിദേശത്ത് കുടുംബവുമായി സെറ്റിൽ ചെയ്തവർ ഒരു റിട്ടയേർഡ് ഉന്നത ഉദ്യോഗസ്ഥന് 3മക്കൾ ഉണ്ടായിരുന്നു... മൂവരും വിദേശത്ത് കുടുംബവുമായി സെറ്റിൽ ചെയ്തവർ.  അങ്ങനെ റിട്ടയേർഡ് ഉദ്യോഗസ്ഥന് സ്ട്രോക്ക് വന്നു... പാതി തളർന്ന അവസ്ഥയിലായി.. മക്കൾ നാട്ടിലെത്തി..  അവർ ഒരു ഹോം നേഴ്‌സിനെ വച്ചു.  അച്ഛനെ നന്നായി നോക്കാനും, കൃത്യമായി മരുന്നും ഭക്ഷണവും കൊടുക്കാനും അവർ ഹോം നേഴ്സിനോട് പറഞ്ഞു.  മൂവരും അവരവരുടെ കുടുംബങ്ങൾക്കൊപ്പം വിദേശത്തേക്ക് പോയി.  ഒരു ദിവസം വീട് പൂട്ടി പച്ചക്കറികൾ വാങ്ങാൻ പോയ ഹോം നേഴ്‌സ് ആക്സിഡന്റിൽ പെട്ട് കോമയിൽ ആയി.  നിർഭാഗ്യത്തിന് അയാൾ അയാളുടെ ഒരു id കാർഡും എടുത്തില്ലായിരുന്നു.  അന്വേഷിച്ചു വരാൻ അയാൾക്ക്‌ ബന്ധുക്കളും ഇല്ലായിരുന്നു.  റിട്ടയേർഡ് ഉദ്യോഗസ്ഥനും മക്കളെല്ലാതെ കാര്യമായി ബന്ധുക്കൾ ഇല്ലായിരുന്നു.  വളർന്നു വരുന്ന നഗരത്തിൽ അയൽവാസികളുടെ പേര് പോലും  അറിയാതെ ജീവിക്കുന്ന ആളുകൾക്ക് ആ വീട്ടിൽ ഒരു വൃദ്ധൻ പാതി തളർന്ന് കിടക്കുന്ന കാര്യം അറിയാൻ വൈകി.  മക്കൾ തിരക്കൊഴിഞ്ഞു വിളിച്ചു നോക...

മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ ഞെട്ടിക്കുന്ന പോസ്റ്റർ.

Image
എക്കാലത്തെയും മികച്ച കൂട്ടുകെട്ടയ മോഹൻലാൽ ഷാജി കൈലാസിന്റെ ഇനി വരാൻ പോകുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ആയി.    മോഹൻലാലിന്റെ പേജിലൂടെ ആയിരുന്നു റിലീസ് ചെയ്തത്. പേരു "Alone". പോസ്റ്ററിൽ മോഹൻലാൽ ഒരു ബാഗ് മായുള്ള ഫോട്ടോ കൂടി കാണാം.. എന്തായാലും ഒരു നരസിംഹം, ആരംതമ്പുരാന് .കുറയാത്ത ഹിറ്റ് ഉണ്ടാവും എന്നു നമുക്കും പ്രതീക്ഷിക്കാം.  

ഗാന്ധിജയന്തി ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു മുല്ലപള്ളിരാമചന്ദ്രൻ

Image
. ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ ആർപ്പിച്ചുകൊണ്ടു പ്രിയ നേതാവ് മുല്ലപ്പള്ളി രാമച്ചന്ദ്രൻ.  ഇന്ന് പകൽ ആണ് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് share ചെയ്തത്. പോസ്റ്റിനു താഴെ വമ്പൻ കമന്റുകൾ ആണുള്ളത്.രസകരമായ ഒരു പാടു കമന്റുകൾ ആണ് ഫേസ്ബുക് പോസ്റ്റിൽ നിറഞ്ഞിരിക്കുന്നത്..