മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ ഞെട്ടിക്കുന്ന പോസ്റ്റർ.




എക്കാലത്തെയും മികച്ച കൂട്ടുകെട്ടയ മോഹൻലാൽ ഷാജി കൈലാസിന്റെ ഇനി വരാൻ പോകുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ആയി.

   മോഹൻലാലിന്റെ പേജിലൂടെ ആയിരുന്നു റിലീസ് ചെയ്തത്. പേരു "Alone".

പോസ്റ്ററിൽ മോഹൻലാൽ ഒരു ബാഗ് മായുള്ള ഫോട്ടോ കൂടി കാണാം..

എന്തായാലും ഒരു നരസിംഹം, ആരംതമ്പുരാന് .കുറയാത്ത ഹിറ്റ് ഉണ്ടാവും എന്നു നമുക്കും പ്രതീക്ഷിക്കാം.
 

Comments